ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി സലീം പിടിയില്‍; അറസ്റ്റിലായത് പത്ത് വര്‍ഷത്തിന് ശേഷം

ബംഗളൂരു: സ്ഫോടനക്കേസിലെ 21ാം പ്രതി സലീം പോലീസ് കസ്റ്റഡിയില്‍ കണ്ണൂരിലെ കൂത്ത് പറമ്പിന് സമീപത്ത് വെച്ചാണ് സലീം പിടിയിലായത്. കേരളാപോലീസിന്റെ സഹായത്തോടെ ബംഗളൂരുവില്‍ നിന്നെത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.

വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു ഒന്നാം പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയായ സലീം. 2008 ജൂലൈ 25 നാണ് ബംഗളുരുവില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്.

Exit mobile version