സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ വേല്‍ദുര്‍ത്തിയില്‍ ശനിയാഴ്ച വൈകീട്ടോടെ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ എസ്ആര്‍എസ് ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ വേല്‍ദുര്‍ത്തിയില്‍ ശനിയാഴ്ച വൈകീട്ടോടെ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ എസ്ആര്‍എസ് ട്രാവല്‍സിന്റെ സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Exit mobile version