ഗള്‍ഫില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

പ്രീമിയം ഗ്രേഡ് പെട്രോള്‍ ലീറ്ററിനു 1.70 റിയാലും ഡീസലിനു 1.85 റിയാലുമായി തുടരും

ദോഹ: നവംബര്‍ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍. പെട്രോള്‍ സൂപ്പര്‍ ഗ്രേഡിനു 5 ദിര്‍ഹം വര്‍ദ്ധിപ്പിച്ചു. അതേസമയം പ്രീമിയം പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലീറ്ററിനു 1.70 റിയാലും ഡീസലിനു 1.85 റിയാലുമായി തുടരും.

ഒക്ടോബര്‍ മാസത്തിലെ വിലയില്‍ നിന്ന് കുറച്ച് കുറഞ്ഞ വിലയാണ് നവംബര്‍ മാസത്തില്‍ ഉള്ളത്. എം-95 ലിറ്ററിന് 216 ഒമാനി ബൈസയും എം-91ന് 203 ബൈസയും ഡീസലിന് 240 ബൈസയുമാണ് നവംബര്‍ മാസത്തിലെ വില.

Exit mobile version