പുതുവര്‍ഷത്തില്‍ പുത്തന്‍ വാഹനങ്ങള്‍! ബിഎംഡബ്ല്യു കാറും, ബൈക്കും സ്വന്തമാക്കി ടൊവീനോ; വൈറലായി വീഡിയോ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ടൊവീനോ തോമസ്. മായനദി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ടൊവീനോ പുതു വര്‍ഷത്തില്‍ ബിഎംഡബ്ല്യൂന്റെ ബൈക്കും കാറും സ്വന്തമാക്കിയിരിക്കുകയാണ്.

മൂന്നര ലക്ഷം രൂപയ്ക്കടുത്താണ് ബിഎംഡബ്ല്യൂ G310 GS മോഡല്‍ ബൈക്കിന്റെ വില. 313 സിസി എന്‍ജിന്‍ വാഹനത്തിനു കരുത്തു നല്‍കുന്നു. ടൊവീനോ വാഹനങ്ങള്‍ സ്വന്തമാക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Exit mobile version