മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി പിഎം ആറ്റുണ്ണി തങ്ങള്‍; പുരസ്‌കാരം മന്ത്രി എസി മൊയ്തീന്‍ സമ്മാനിച്ചു

പെരുമ്പടപ്പ്: കേരള തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുന്ന കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഏറ്റവും മികച്ച ജനപ്രതിനിധിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ആറ്റുണ്ണി തങ്ങള്‍.

മികച്ച ജനപ്രതിനിധിയ്ക്കുള്ള അവാര്‍ഡ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ആറ്റുണ്ണി തങ്ങള്‍ക്ക് സമ്മാനിച്ചു.

Exit mobile version