ബിജെപി സംസ്ഥാന സെക്രട്ടറി ജെആര്‍ പത്മകുമാറിന്റെ പിതാവ് അന്തരിച്ചു

ശാന്തികവാടത്തിലാണ് സംസ്‌കാരം

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി ജെആര്‍ പത്മകുമാറിന്റെ പിതാവ് പികെ രാഘവന്‍ നായര്‍ (96) അന്തരിച്ചു. സ്വാതന്ത്ര സമര സേനാനിയാണ്. പികെ രാഘവന്‍ നായരുടെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ന് നടക്കും. ശാന്തികവാടത്തിലാണ് സംസ്‌കാരം.

പട്ടം മുറിഞ്ഞപാലത്തുള്ള വസതിയിലായിരുന്നു രാഘവന്‍നായരുടെ അന്ത്യം.

Exit mobile version