വിവാദങ്ങള്‍ക്ക് അക്കമിട്ട് നിരത്തി മറുപടി നല്‍കി സോഷ്യല്‍മീഡയ നായിക ജോമോള്‍ ജോസഫ്, വീഡിയോ

യുവതിയുടെ ക്യാപ്ഷനു തകര്‍പ്പന്‍ മറുപടിയുമായി യുവാക്കാള്‍ രംഗത്ത് നന്നിരുന്നു

കൊച്ചി: കഴിഞ്ഞ കുറച്ച് നാളുകളായി നാം കേള്‍ക്കുന്ന പോരാണ് ജോമോള്‍ ജോസഫ്. ഫേസ് ബുക്കില്‍ തന്റെ ചിത്രത്തിന് പുരുഷന്‍ന്മാരെ ഒന്നടങ്കം പരിഹസിച്ച് നല്‍കിയ ക്യാപ്ഷമായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചത്. യുവതിയുടെ ക്യാപ്ഷനു തകര്‍പ്പന്‍ മറുപടിയുമായി യുവാക്കാള്‍ രംഗത്ത് നന്നിരുന്നു. അതിന് പിന്നാലെയാണ് ജോമോള്‍ ജോസഫ് വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്കില്‍ വന്നിരിക്കുന്നത്. ആരംഭിച്ചത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞ് രംഗത്ത് എത്തിയത്.

Exit mobile version