സ്‌കൂളില്‍ എത്തിയ രക്ഷിതാക്കളോട് അധ്യാപകര്‍ മോശമായി പെരുമാറിയ സംഭവം; പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസിനെ തടഞ്ഞ് വിദ്യാര്‍ത്ഥികള്‍! വൈറലായ് വീഡിയോ

പ്രതിഷേധം ശക്തമായതോടെ അറസ്റ്റു ചെയ്യാതെ പോലീസ് സംഘം മടങ്ങുകയാണ് ചെയ്യതത്

കൊച്ചി: സ്‌കൂളിലെത്തിയ രക്ഷിതാവിനെ മോശമായി പെരുമാറിയ പരാതിയില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ അറസ്റ്റു ചെയ്യാതെ പോലീസ് സംഘം മടങ്ങുകയാണ് ചെയ്യതത്. സ്‌ക്കൂളിലെത്തിയ രക്ഷിതാക്കളോട് അധ്യാപകര്‍ മോശമായി സംസാരിക്കുകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കടപാട് 24 ന്യൂസ്

ഇതിനു പിന്നാലെയാണ് രണ്ട് രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെ കേസെടുത്തത്. അതെസമയം
അധ്യാപകര്‍ക്ക് പിന്തുണ നല്‍കാത്ത മാനേജ്മെന്റ് നീതിപാലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് മുദ്രാവാക്യം വിളിച്ചിരുന്നു.

Exit mobile version