ഓഫീസിലെ ഇരുന്നുള്ള ജോലി മടുപ്പ് ഉളവാക്കുന്നുവോ? എങ്കില്‍ സിംപിളായി ചെയ്യാനിതാ നാല്തരം യോഗമുറകള്‍

ജോലിത്തിരക്ക് മൂലം വ്യായാമത്തിന് പോലും സമയം കിട്ടാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. വ്യായാമം ചെയ്യാത്തത് കൊണ്ട് പൊണ്ണത്തടിപോലുള്ള ധാരാളം രോഗങ്ങളും വരുന്നു. വ്യായാമം ചെയ്യാന്‍ സമയമില്ല ഓഫീസില്‍ പോകണം എന്ന് പറയുന്നവര്‍ക്ക് ജോലിസ്ഥലത്ത് ഇരുന്നുകൊണ്ട് യോഗ ചെയ്യാം.

ഓഫീസിലിരുന്ന് ചെയ്യാന്‍ സാധിക്കുന്ന നാല് തരം യോഗമുറകള്‍ പരിചയപ്പെടുത്തുകയാണ് health+ എന്ന ഫേസ്ബുക്ക് പേജ്.

Exit mobile version