കിടിലന്‍ വീഡിയോ ഗാനവുമായി നേഹ കക്കര്‍

ഹിന്ദി സിനിമാ പിന്നണി നേഹ കക്കറിന്റെ പുതിയ ഒരു വീഡിയോ സോംഗ് വൈറല്‍.
പഞ്ചാബി ഗായകന്‍ മഹിന്ദര്‍ ബട്ടറിന്റെ കൂടെ ആലബിച്ച ഗാനം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. വീഡിയോയില്‍ നേഹയുടെ രസകരമായ ഡാന്‍സും കാണാം.
Sorry Song - Neha Kakkar & Maninder Buttar | Babbu | MixSingh | Latest Punjabi Song 2019

ഒരു കിടിലന്‍ പ്രണയ കഥയിലൂടെയാണ് വീഡിയോ കടന്ന് പോവുന്നത്. വീഡിയോ പൂര്‍ണ്ണമായും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡായിരിക്കുകയാണ്. 4,542,442 പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

Exit mobile version