നടി അമേയ മാത്യുവിന്റെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

നടി അമേയ മാത്യുവിന്റെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയിയല്‍ വൈറലാവുന്നു. മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അമേയ. തിരക്കുള്ള മോഡലും കൂടിയാണ് അമേയ.

ഒരുവര്‍ഷം മുമ്പ് ചിത്രീകരിച്ച ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ വേഷമിട്ടത്.

Exit mobile version