ബോളിവുഡ് ചിത്രം ‘കലങ്ക്’ ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും

വരുണ്‍ ധവാന്‍ നായകനായെത്തുന്ന പുത്തന്‍ പുതിയ ബോളിവുഡ് ചിത്രം 'കലങ്ക്' ഏപ്രില്‍ 17ന് പ്രദര്‍ശനത്തിനെത്തും.

വരുണ്‍ ധവാന്‍ നായകനായെത്തുന്ന പുത്തന്‍ പുതിയ ബോളിവുഡ് ചിത്രം ‘കലങ്ക്’ ഏപ്രില്‍ 17ന് പ്രദര്‍ശനത്തിനെത്തും. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന ചിത്രം കരണ്‍ ജോഹര്‍ ആണ് നിര്‍മ്മിക്കുന്നത്. ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version