നിങ്ങള്‍ക്കിപ്പോള്‍ ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുകയുള്ളു, വന്നവഴി മറക്കരുത്; പ്രിയങ്കയ്ക്ക് താക്കിതുമായി കരീന

സംഭവം ഇങ്ങനെ നടന്‍ വരുണ്‍ ധവാന്റെ കാമുകിയുടെ പേരെന്താണെന്ന കരണിന്റെ ചോദ്യത്തിന് പ്രിയങ്ക അറിയില്ലയെന്ന് ഉത്തരം നല്‍കി

പ്രിയങ്ക ചോപ്രയ്ക്ക് താക്കീതുമായി കരീന കപൂര്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയായിരുന്നു താക്കീത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ തിരിച്ചത്തിയതാണ് പ്രിയങ്ക.സംഭവം ഇങ്ങനെ നടന്‍ വരുണ്‍ ധവാന്റെ കാമുകിയുടെ പേരെന്താണെന്ന കരണിന്റെ ചോദ്യത്തിന് പ്രിയങ്ക അറിയില്ലയെന്ന് ഉത്തരം നല്‍കി.

പ്രിയങ്കയോട് കരീന അല്‍പം പരിഭവത്തോടെ വരുണിന്റെ കാമുകിയെ അറിയില്ലെയെന്ന് പറഞ്ഞത് എന്താണെന്ന് ചോദിച്ച കരീന നിങ്ങള്‍ക്കിപ്പോള്‍ ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുള്ളൂ. വന്ന വഴി മറക്കരുതെന്നും പ്രിയങ്കയോട് കരീന പറഞ്ഞു.

Exit mobile version