ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മാക്ട്രോ പിക്ചേഴ്സ് ഒരുക്കുന്ന ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപക് ആണ് നായകാ വേഷം കൈകാര്യം ചെയ്യുന്നത്. വിനീത കോശി ആണ് ചിത്രത്തിലെ നായിക. അനശ്വര, മൃദുല്‍, എല്‍ദോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.വിഷ്ണു രാജ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Exit mobile version