കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താം. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 25 ന് ആരംഭിക്കും
-
By Surya
- Categories: Entertainment
- Tags: iffk
Related Content
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആറ് ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രം, തീരുമാനം അംഗീകരിച്ച് കേരളം
By Akshaya December 18, 2025
29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം, പുരസ്കാരങ്ങൾ വാരിക്കൂട്ടി ഫെമിനിച്ചി ഫാത്തിമ
By Akshaya December 20, 2024
ഐഎഫ്എഫ്കെ വേദിയില്‍ പ്രസംഗിക്കാന്‍ എത്തിയതിന് കൂവല്‍; ഇതൊന്നും പുത്തരിയല്ലെന്ന് രഞ്ജിത്ത്
By Anitha December 16, 2022
ബുജിയാകാന്‍ തീരുമാനിച്ചോയെന്ന് ഭാഗ്യലക്ഷ്മി, എന്റെ ലോകം വീടും അടുക്കളയും പാചകവുമാണെന്ന് ആനി
By Akshaya December 6, 2022
കോവിഡ് വ്യാപനം : അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു
By Archana January 17, 2022