അഭ്യൂഹങ്ങള്‍ വിട ! വിശാലിന് അനിഷ വധുമാകും

സണ്ടക്കോഴി, സത്യം, പായുംപുലി എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വിശാലിന് അനിഷ വധുവാകും. തെലുങ്ക് സുന്ദരിയായ അനിഷ റെഡ്ഡി വധുവാകുമെന്ന് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

നടി വരലക്ഷ്മി ശരത്കുമാറും വിശാലും പ്രണയത്തിലാണെന്ന് മുമ്പ് ഗോസിപ്പുകളുണ്ടായിരുന്നു.

Exit mobile version