കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് ഷമ്മി തിലകന്‍. എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ആരോപണ വിധേയര്‍ മാത്രം പുറത്തുപോയാല്‍ മതിയായിരുന്നു. സംഘടനയുടെ ഇന്നത്തെ അവസ്ഥയില്‍ വിഷമം ഉണ്ട്. കൂട്ടരാജി മൂലം അംഗങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വമുണ്ടായി. അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
‘എല്ലാവരും രാജിവെക്കണ്ട സാഹചര്യം ഉണ്ടായിരുന്നില്ല, ആരോപണ വിധേയര്‍ മാത്രം പുറത്തുപോയാല്‍ മതിയായിരുന്നു’ ; ഷമ്മി തിലകന്‍
-
By Surya

- Categories: Entertainment
- Tags: Shammi Thilakan
Related Content

സീരിയലില്‍ നിന്നുപോലും അച്ഛനെ വിലക്കിയത് കെബി ഗണേഷ് കുമാര്‍, വെളിപ്പെടുത്തലുമായി ഷമ്മി തിലകന്‍
By Akshaya August 21, 2024




അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്; ഷമ്മി തിലകന്‍
By Anu June 26, 2022