എഎംഎംഎയുമായി സഹകരിക്കില്ല, ഇനി വനിതാ സംഘടനയ്ക്ക് ഒപ്പം; ആക്രമിക്കപ്പെട്ട നടി

കൊച്ചി: താര സങ്കടനയായ എഎംഎംഎയുമായി സഹകരിക്കില്ല, നിലപാട് ഉറപ്പിച്ച് ആക്രമിക്കപ്പെട്ട നടി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ദിലീപിനെ പുറത്താക്കിയ സ്ഥിതിക്ക് നടിക്ക് തിരിച്ച് വന്നുകൂടെ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല കൂടെ നിന്ന വനിതാ സംഘടനയ്ക്ക് ഒപ്പമാണ് താനെന്ന് നടി പറഞ്ഞു.

Exit mobile version