പേരക്കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി ലാല്‍! വൈറലായി മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍

ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും വിതരണക്കാരനുമായ ലാല്‍ പേരക്കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. മകള്‍ മോണിക്കയുടെ ബേബി ഷവര്‍ അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് ലാല്‍.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ മോണിക്ക തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Exit mobile version