മിനി സ്‌ക്രീനിലെ പ്രിയ താരം പ്രീത പ്രദീപ് വിവാഹിതയായി; ഉറ്റ സുഹൃത്ത് വിവേക് വരൻ; ചിത്രങ്ങൾ കാണാം

ഉയരെ അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത പ്രീതയുടെ

നർത്തകിയായും മലയാള സീരിയൽ താരമായും കുടുംബപ്രേക്ഷകർക്കിടയിൽ പ്രശസ്തയായ നടി പ്രീത പ്രദീപ് വിവാഹിതയായി. ഉറ്റസുഹൃത്തായ വിവേക് നായരാണ് വരൻ.

തങ്ങൾ പ്രണയത്തിലാണെന്നും ലൗവ് പ്ലസ് അറേഞ്ച്ഡ് മാരേജ് എന്ന് പറയാമെന്നു ഒരു അഭിമുഖത്തിൽ പ്രീത തന്നെ വെളിപ്പെടുത്തിയിരുന്നു.


ഉയരെ അടക്കമുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത പ്രീതയുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

കഴിഞ്ഞ വർഷമായിരുന്നു വിവാഹനിശ്ചയം.

Exit mobile version