സ്വര്‍ണ്ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്.
തിങ്കളാഴ്ച പവന് കൂടിയ വിലയാണ് രേഖപ്പെചുത്തിയത്. 25,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,190 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Exit mobile version