റെക്കോര്‍ഡ് നേട്ടമിടാനായില്ല; സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

കൊച്ചി: റെക്കോര്‍ഡ് നേട്ടമിടാന്‍ കഴിയാതെ സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 60 രൂപയാണ് കുറഞ്ഞത്.

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 24040 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിനു 3005രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Exit mobile version