സ്വര്‍ണ്ണ വില കുറഞ്ഞു

23,200രൂപയാണ് ഒരു പവന് ഇന്ന് വില

കൊച്ചി: സ്വര്‍ണ്ണവില കുറഞ്ഞു. പവന് 160രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 160രൂപ വര്‍ദ്ധിച്ചിരുന്നു. 23,200 രൂപയാണ് ഒരു പവന് ഇന്നത്തെ വില. ഗ്രാമിന് 2900 രൂപയാണ്.

Exit mobile version