മഞ്ഞയില്‍ തിളങ്ങി സണ്ണി; കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് താരം, ചിത്രങ്ങള്‍ വൈറല്‍

കുടുംബത്തോടൊപ്പം ദീപാവലി വസ്ത്രങ്ങില്‍ തിളങ്ങിയ താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു

ലോകമെമ്പാടും ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണിലിയോണ്‍. ഒത്തിരി തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം സമയം ചിലവിടുന്നാള്‍ കൂടിയാണ് താരം.

കുടുംബത്തോടൊപ്പം ദീപാവലി വസ്ത്രങ്ങില്‍ തിളങ്ങിയ താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് സണ്ണിലിയോണും കുടുംബവും ദീപാവലി കൊണ്ടാടയത്. സണ്ണിയും മകളും മഞ്ഞ ലെഹങ്കയായിരുന്നു ധരിച്ചത്.

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇരട്ടക്കുട്ടികളായ അഷര്‍ സിങ് വെബറും നോഹ സിങ് വെബറും മഞ്ഞ ജുബ്ബയും വെള്ള പാന്റുമാണ് ധരിച്ചത്. റീറ്റി അര്‌നേജയുടെ വസ്ത്രങ്ങളാണ് കുടുംബം ധരിച്ചത്.

Exit mobile version