ഇ​ന്തോ​നേ​ഷ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 23 മ​ര​ണം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ 23 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു.
15,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ദേശീയ ദുരന്തനിവാരണ വക്താവ് ഓഗസ് വിബോവോ പറഞ്ഞു.

വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇന്തോനേഷ്യയിലെ മലുകു ദ്വീപിലുണ്ടായത്. ഭൂകന്‍പത്തില്‍ നൂറുകണക്കിന് വീടുകളും ഓഫീസ്, സ്‌കൂളുകള്‍ തുടങ്ങിയവ തകര്‍ന്നിട്ടുണ്ടെന്നും ഓഗസ് പറഞ്ഞു.

Exit mobile version