സെറീനയെ അട്ടിമറിച്ച് വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട് ഹാലെപ്പ്

സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീഴ്ത്തിയാണ് ഹാലെപ് വിജയി ആയത്.

ലണ്ടന്‍; വിംബിള്‍ഡണ്‍ കിരീടം റുമാനിയന്‍ താരം സിമോണ ഹാലെപിന്. സെറീന വില്ല്യംസിനെ വീഴ്ത്തിയാണ് ഹാലെപ് കന്നി വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്.

സെറീനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീഴ്ത്തിയാണ് ഹാലെപ് വിജയി ആയത്. സ്‌കോര്‍: 6-2,6-2.
ഹാലെപിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. രണ്ടാം ഗ്രാന്‍സ്ലാം കിരീടവും. വിന്പിള്‍ഡന്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ റുമാനിയന്‍ താരമാണ് സിമോണ ഹാലെപ്.

Exit mobile version