‘വല്യ കാടാണെന്ന് പറഞ്ഞിട്ടെന്താ ഹിമക്കരടി ഒരെണ്ണം പോലുമില്ല’; മോഡി അതിഥി ആയി എത്തുന്ന ‘മാന്‍ വേഴ്‌സസ് വൈല്‍ഡി’നെ ട്രോളി സോഷ്യല്‍ മീഡിയ

ഇത്തവണ ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന ഷോയില്‍ അതിഥി ആയി എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആണ്. ഇപ്പോഴിതാ പരിപാടിയില്‍ അതിഥിയായി എത്തിയ മോഡിയെ ട്രോളി ട്രോളന്മാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഓഗസ്റ്റ് പന്ത്രണ്ടിന് രാത്രി 9 മണിക്കാണ് പരിപാടി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വേഴ്‌സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രിയില്‍സ് ആണ്.

ഇത്തവണത്തെ എപ്പിസോഡില്‍ ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോഡിയെ കാണുന്നതാണ് തീം. മോഡി പരിപാടിയില്‍ എത്തിയതിനെ കുറിച്ചുള്ള രസകരമായ ട്രോളുകള്‍ ഇതാ…









Exit mobile version