വ്യത്യസ്ഥനായൊരു സാന്ത! സമൂഹമാധ്യമങ്ങളില്‍ വൈറലായി സാന്താക്ലോസ് ‘സിങ്’ ഡാന്‍സ്

ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുകയാണ്. എങ്ങും ക്രിസ്മസ് കാഴ്ചകള്‍.അതിനിടയില്‍ വൈറലായിരിക്കുകയാണ് സാന്താക്ലോസ് സിങിന്റെ വീഡിയോ. കാനഡയില്‍ നിന്നുള്ള ഒരു സിഖ് യുവാവാണ് സാന്താക്ലോസിന്റെ വേഷം ധരിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്.

സാന്തായുടെ തൊപ്പിക്ക് പകരം സിഖുകാര്‍ തലയില്‍ ധരിക്കാറുള്ള തൊപ്പിയും ധരിച്ചുകൊണ്ടാണ് സാന്താക്ലോസിന്റെ ഡാന്‍സ്.

Exit mobile version