ലൂസിഫര്‍ തെലുങ്കിലേക്ക് എന്ന വാര്‍ത്ത; കിടിലന്‍ ട്രോളുമായി ട്രോളന്മാര്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’. കഴിഞ്ഞ ദിവസമാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന വാര്‍ത്ത വന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി ആണ് ചിത്രത്തിന്റെ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത് എന്നും
പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെ ട്രോളി ട്രോളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നമ്മുടെ ട്രോളന്മാര്‍. രസകരമായ ട്രോളുകള്‍ ഇതാ…











Exit mobile version