പാപ്പുവ ന്യൂഗിനിയയിലെ കൊക്കോപോയില്‍ ശക്തമായ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്

പോര്‍ട്ട് മോറിസ്ബി: പാപ്പുവ ന്യൂഗിനിയയില്‍ കൊക്കോപോയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം ലഭിക്കുന്നത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Exit mobile version