സണ്ണി ലിയോണിന് ശേഷം തിരയുന്നത് എന്നെ! കഷ്ടത നിറഞ്ഞ ബാല്യത്തില്‍ നിന്ന് കരകയറിയത് അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ചതിനു ശേഷം, അറസ്റ്റും ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് പാതിമലയാളിയായ അര്‍ച്ചന പനേരു

നേപ്പാളി നടിയും മോഡലുമായി അര്‍ച്ചനയെ നേപ്പാളിലെ സണ്ണി ലിയോണ്‍ എന്ന് വാഴത്തുകയാണ് സമൂഹമാധ്യമങ്ങള്‍.

സണ്ണി ലിയോണിനെ പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ സണ്ണി ലിയോണിനെ കടത്തി വെട്ടി രംഗത്ത് വന്നിരിക്കുകയാണ് പേരില്‍ പാതി മലയാളിത്വം ഉള്ള അര്‍ച്ചന പനേരു. ജീവിതത്തിലെ കുറച്ച് കഷ്ടതകളും മറ്റും തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നേപ്പാളി താരമായ അര്‍ച്ചന.

മുഖ്യധാര സിനിമയുടെ ഭാഗമായ സണ്ണി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുഖം കൂടിയായ സണ്ണി ലിയോണിനെ ഏവരും അറിയപ്പെടുന്നത് അശ്ലീല ചിത്രത്തിലെ നായികയായിട്ടാണ്. ഇപ്പോള്‍ ആ പാതിയിലാണ് തരാം അര്‍ച്ചന പനേരും. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേര് സണ്ണിയുടേതായിരുന്നു. സണ്ണി ലിയോണിനു ശേഷം സമൂഹമാധ്യമങ്ങള്‍ തിരയുന്നതും അര്‍ച്ചനയെ ആണ്.

നേപ്പാളി നടിയും മോഡലുമായി അര്‍ച്ചനയെ നേപ്പാളിലെ സണ്ണി ലിയോണ്‍ എന്ന് വാഴത്തുകയാണ് സമൂഹമാധ്യമങ്ങള്‍. പതിനേഴു വയസു മാത്രം പ്രായമുളള അര്‍ച്ചനയുടെ ചൂടന്‍ ചിത്രങ്ങളാണ് ചര്‍ച്ചാ വിഷയമാക്കുന്നതും. എന്നാല്‍ തന്റെ ജീവിതത്തിലും ഏറെ കഷ്ഠതകള്‍ ഉണ്ടായിരുന്നുവെന്നും അവയെ മറികടക്കാന്‍ സഹായിച്ചത് തന്റെ മേനിയാണെന്നും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പ്രശസ്തയായി തീര്‍ന്നതെന്നും അര്‍ച്ചന പറയുന്നു.

ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഒരിക്കല്‍ തന്നെ അറസ്റ്റും ചെയ്തിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. അമ്മയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തി തനിയ്ക്ക് പ്രശസ്തി നേടി കൊടുത്തതെന്നും അവര്‍ പറയുന്നു. സഭ്യമല്ലാത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് അര്‍ച്ചനയ്ക്ക് ഒപ്പം അമ്മ സുനിത പനേരുവും അറസ്റ്റിലായിരുന്നു. ഒമ്പതാം ക്ലാസ് മാത്രമാണ് നേപ്പാളിലെ പ്രശസ്ത നടിയായ അര്‍ച്ചനയുടെ വിഭ്യാഭ്യാസ യോഗ്യത.

പത്താം ക്ലാസില്‍ വച്ച് ക്ലാസില്‍ നിന്ന് പുറത്താക്കി. നിലവില്‍ മോഡലിംഗിലും സജീവമായ അര്‍ച്ചന ഇതിനോടകം നിരവധി സൗന്ദര്യ മത്സരങ്ങളിലും വിജയിയായി. പകുതി മലയാളിയായ അര്‍ച്ചനയുടെ പിതാവ് നേപ്പാളിയും മാതാവ് മലയാളിയുമാണ്. സംഗീത ആല്‍ബങ്ങളുടെ മോഡലായാണ് അര്‍ച്ചന തന്റെ കരിയര്‍ ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലെ അതിരു കവിഞ്ഞ മേനി പ്രദര്‍ശനമാണ് താരത്തെ നേപ്പാളിലെ സണ്ണി ലിയോണ്‍ എന്ന പേരിന് അര്‍ഹയാക്കിയത്.

Exit mobile version