വിമാനമിടിച്ച് മൂന്ന് പേര്‍ മരിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം മധ്യ ജര്‍മ്മനിയില്‍

ബെര്‍ലിന്‍: മധ്യജര്‍മ്മനിയില്‍ വിമാനമിടിച്ച് മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി ഹെസ്സെ പോലീസ് അറിയിച്ചു. ഫുള്‍ഡയിലെ വസര്‍ കുപ്പെ മലമ്പ്രദേശത്ത് ചെറുവിമാനം ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version