നാല് വയസുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

സമാന രീതിയില്‍ തൃശ്ശൂര്‍ ചെറുതുരത്തിയിലും അപകടം ഉണ്ടായി

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ നാലു വയസുകാരന്‍ പഴയില്‍ മുങ്ങി മരിച്ചു. പള്ളിയറയ്ക്കല്‍ മുനവ്വറലിയിലാണ് കുട്ടി മുങ്ങി മരിച്ചത്. സമാന രീതിയില്‍ തൃശ്ശൂര്‍ ചെറുതുരത്തിയിലും അപകടം ഉണ്ടായി. തൊഴുപ്പാടം സ്വദേശി മോഹന്‍ദാസ് ചെറുതുരുത്തി പുഴയില്‍ മുങ്ങിമരിച്ചു. പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് സംഭവം.

Exit mobile version