എംബി രാജേഷിന്റെ വീടിന് നേരെ അതിക്രമം

ഷൊര്‍ണ്ണൂര്‍ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞും അക്രമികള്‍ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവര്‍ഷം നടത്തിയുമാണ് അതിക്രമം നടത്തിയത്

പാലക്കാട്: പാലക്കാട് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വീടിന് നേരെ അതിക്രമം. കോണ്‍ഗ്രസ് വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അതിക്രമമെന്ന് സിപിഎം വിമര്‍ശിച്ചു. ഷൊര്‍ണ്ണൂര്‍ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞും അക്രമികള്‍ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവര്‍ഷം നടത്തിയുമാണ് അതിക്രമം നടത്തിയത്.

Exit mobile version