ഉജ്ജ്വല വിജയം; മോഡിക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

മോഹന്‍ലാലിന് പുറമേ മറ്റി പ്രമുഖ താരങ്ങളും രാഷ്ട്ര തലവന്മാരും മോഡിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ആശംസ അറിയിച്ച് നടന്‍ മോഹന്‍ലാല്‍. താരം തന്റെ ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.

‘ബഹുമാനപ്പെട്ട നരേന്ദ്ര മോഡിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിത്. മോഹന്‍ലാലിന് പുറമേ മറ്റി പ്രമുഖ താരങ്ങളും രാഷ്ട്ര തലവന്മാരും മോഡിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

Exit mobile version