വിജിലന്‍സ് റെയ്ഡ്; കൊച്ചി, അടിമാലി പോലീസ് സ്റ്റേഷനുകളില്‍ രേഖകളില്‍ ഉള്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുത്തു

ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി മുഹമ്മദ് യാസീന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: കൊച്ചി സെന്‍ട്രല്‍ അടിമാലി പോലീസ് സ്റ്റേഷനില്‍ നിന്ന് രേഖകളില്‍ ഉള്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുത്തു. വിജിലസിന്റെ ഓപ്പറേഷന്‍ തണ്ടര്‍ പ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടിക്കെരുങ്ങുന്നത്.

ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി മുഹമ്മദ് യാസീന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Exit mobile version