കോഴിക്കോട്: കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് വളയം സ്വദേശികളായ ബാബു, കുമാരന്‍ എന്നിവരുടെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ കുമാരന്റെ അമ്മ ദേവി, മകള്‍ വിജിന എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ വീടുകള്‍ക്ക് തകര്‍ച്ച പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വളയം പൊലീസ് അന്വേഷണം തുടങ്ങി.
കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്; രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്; വീടുകള്‍ ഭാഗികമായി തകര്‍ന്നു
സംഭവത്തില്‍ കുമാരന്റെ അമ്മ ദേവി, മകള്‍ വിജിന എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
