കോട്ടയം: കോട്ടയത്ത് ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. കിടങ്ങൂരിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് സോമനാണ് കൊലപ്പെടുത്തിയത്. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു
-
By Surya
- Categories: Kerala News
- Tags: husband killed wife
Related Content
പാസ്പോർട്ടിനെ ചൊല്ലി വഴക്ക്; മകളുടെ കണ്മുന്നിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്
By Surya October 14, 2025
കുടുംബ വഴക്ക്: മണ്ണാര്‍ക്കാട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
By Surya September 18, 2025
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
By Surya September 5, 2025
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കാരണം കടബാധ്യതയെന്ന് സംശയം
By Surya April 15, 2025