മലപ്പുറം: മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് വനിത എസ്ഐ മലപ്പുറം പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി. എസ്ഐക്കെതിരായ പരാതിയിൽ അന്വേഷണത്തിനിടെ മൊഴിയെടുക്കുന്നതിനിടെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് മലപ്പുറം പൊലീസ് അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം, ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി
-
By Surya
- Categories: Kerala News
- Tags: dyspkerala police
Related Content
കേരളത്തിനോടും പോലീസിനോടും നന്ദി പറഞ്ഞ് 13കാരിയുടെ കുടുംബം
By Surya August 22, 2024
വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ
By Anitha July 29, 2024