പത്തനംതിട്ട: സംസ്ഥാനത്ത് വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഇന്നും മരണം. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പത്തനംതിട്ടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു
-
By Surya

- Categories: Kerala News
- Tags: Lightning killsman died
Related Content

പാലക്കാട് വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന്റെ മേല്‍ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
By Surya May 10, 2025


കൂട്ടുകാർക്കൊപ്പം നദിയിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു
By Surya April 21, 2025

ദേശീയപാതയില്‍ ബൈക്ക് നിയന്ത്രണംവിട്ട് 40 അടി താഴ്ചയുളള റോഡിലേക്ക് വീണു, യുവാവിന് ദാരുണാന്ത്യം
By Surya April 19, 2025

വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
By Surya April 19, 2025

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
By Surya April 18, 2025