ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വെച്ച് നാവക്കയം ഭാഗത്ത് കാട്ടാന ആക്രമണം ഉണ്ടായത്. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാവിക്കയം ഭാഗത്താണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഇടുക്കിയില്‍ കാട്ടാന ആക്രമണം, വനംവകുപ്പ് വാച്ചര്‍ക്ക് കാലിന് ഗുരുതര പരിക്ക്
-
By Surya

- Categories: Kerala News
- Tags: Elephant attackforest department watcheridukkiinjured
Related Content

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു
By Akshaya May 29, 2025

പുലിക്ക് പിന്നാലെ കാട്ടാനയും, മൂന്നാർ വീണ്ടും ഭീതിയിൽ
By Akshaya May 23, 2025

ഉമ്മത്തിന് കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം
By Akshaya May 14, 2025

വേടന് ഇന്ന് ഇടുക്കിയില്‍ പാടും; വന്‍ സുരക്ഷാക്രമീകരണം
By Surya May 5, 2025

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ മർദ്ദിച്ച് പീഡനത്തിനിരയാക്കി, 32കാരന് കഠിനതടവ് ശിക്ഷ
By Akshaya May 3, 2025

അപകടത്തില്‍പ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ചു, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഭർത്താവ്, അറസ്റ്റിൽ
By Akshaya April 27, 2025