കണ്ണൂര്‍: നടിയുടെ പീഡന പരാതിയില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പി്ച്ചെങ്കിലും നടന്‍ മുകേഷിനെ സിപിഎം കൈവിടില്ല.മുകേഷിനെതിരെ ഡിജിറ്റില്‍ തെളിവുകളുണ്ടെന്നും നടിയുടെ ആരോപണം തെളിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറ.യുന്നുണ്ട്.വാട്സ് ആപ്പ് ചാറ്റുകളും ഇ മെയിലുകളും ആരോപണം ശരി വക്കുന്നുവെന്നും കുറ്റപത്രിത്തിലുണ്ട്. എന്നാല്‍ മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ വ്യക്തമാക്കി.
മുകേഷ് എംഎൽഎ ആയി തുടരും, പീഡനകേസില്‍ കുറ്റപത്രം ആയെങ്കിലും, കോടതി തീരുമാനം വരട്ടെയെന്ന് എംവി ഗോവിന്ദന്‍
-
By Surya

- Categories: Kerala News
- Tags: mukesh mla
Related Content

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ, പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
By Akshaya February 2, 2025

'ധാര്‍മികത ഉണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം' ; രമേശ് ചെന്നിത്തല
By Surya September 25, 2024

'ആത്മവിശ്വാസം നഷ്ടമായി' ; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി മുകേഷിനെതിരെ പീഡന പരാതി നല്കിയ നടി
By Surya September 11, 2024

സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്നും മുകേഷ് പുറത്ത്
By Akshaya September 5, 2024

പീഡന പരാതി: മുകേഷിന്റെ രാജി ആവശ്യം, എംഎല്‍എ ഓഫീസിലേക്ക് കോഴികളുമായെത്തി പ്രതിഷേധിച്ച് യുവമോര്‍ച്ച
By Surya August 29, 2024