ആലപ്പുഴ: ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു (52) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മല കയറുമ്പോൾ നീലിമല വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു സംസ്കാരം പിന്നീട്. ഭാര്യ – ശ്രീജ മക്കൾ – ദേവിക, മാളവിക.
കുഴഞ്ഞു വീണു ; ശബരിമല ദർശനത്തിന് പോയ ഭക്തൻ മരിച്ചു
-
By Surya
- Categories: Kerala News
- Tags: man diedsabarimalasabarimala pilgrim died
Related Content
തൃശൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗൃഹനാഥന് മരിച്ചു
By Surya February 11, 2025
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ 57കാരനെ കാട്ടാന കൊലപ്പെടുത്തി
By Surya February 6, 2025
മദ്യപാനത്തിനിടെ അടിപിടി, സുഹൃത്തിന്റെ ചവിട്ടേറ്റ് തലയടിച്ച് വീണ യുവാവ് മരിച്ചു
By Surya January 25, 2025
ഗൂഡല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കാട്ടാന കുത്തിക്കൊന്നു
By Surya January 25, 2025
ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ചു, പാലക്കാട് യുവാവിന് ദാരുണ മരണം
By Surya January 23, 2025
മകന് കരള്‍ദാനം ചെയ്ത പിതാവിന് പിന്നാലെ മകനും മരിച്ചു
By Surya January 23, 2025