തൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് രണ്ടാം കവാടത്തിന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാര്‍ക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം
-
By Surya
- Categories: Kerala News
- Tags: Dead body foundtrissur railway station
Related Content
വട്ടവടയിൽ കനാലിൽ തലകീഴായി കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
By Surya May 29, 2025
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി, പരാതിയുമായി കുടുംബം
By Surya February 20, 2025
തിരുവില്ലാമലയില്‍ ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
By Surya September 24, 2023