കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചിട്ടുണ്ട്.
മുകേഷിന് ആശ്വാസം: ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് ജില്ലാ സെഷൻസ് കോടതി തടഞ്ഞു
-
By Surya

- Categories: Kerala News
- Tags: Actor Mukeshmla mukesh
Related Content

നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ ബലാത്സംഗ പരാതി പിൻവലികുന്നില്ല, തീരുമാനം മാറ്റി നടി
By Akshaya November 25, 2024


'ആത്മവിശ്വാസം നഷ്ടമായി' ; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി മുകേഷിനെതിരെ പീഡന പരാതി നല്കിയ നടി
By Surya September 11, 2024

ബലാത്സംഗക്കേസ്; മുകേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി
By Akshaya September 10, 2024

ഹോട്ടലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി, വടക്കാഞ്ചേരിയിലും മുകേഷിനെതിരെ കേസ്
By Akshaya September 1, 2024