മകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയി, വിഷമം സഹിക്കാനാകാതെ മാതാപിതാക്കള്‍ ജീവനൊടുക്കി

പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

കൊല്ലം: ആണ്‍സുഹൃത്തിനൊപ്പം മകള്‍ ഇറങ്ങിപ്പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

ALSO READ പുല്‍പ്പള്ളി സംഘര്‍ഷം; കണ്ടാല്‍ അറിയാവുന്ന നൂറു പേര്‍ക്കെതിരെ പോലീസ് കേസ്

അമിതമായി ഗുളിക കഴിച്ച് ഇരുവരും ജീവനൊടുക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലര്‍ച്ചെയും മരിച്ചു.

Exit mobile version