കുരുമുളക് പറിക്കുമ്പോള്‍ ഏണിയില്‍ നിന്ന് താഴെ വീണു, വയോധികന് മരിച്ചു

കുന്ദമംഗലം സ്വദേശി ബാലന്‍ നായര്‍ (85) ആണ് മരിച്ചത്.

കോഴിക്കോട്: കുരുമുളക് പറിക്കുമ്പോള്‍ ഏണിയില്‍ നിന്ന് താഴെ വീണ് വയോധികന് ദാരുണാന്ത്യം . കുന്ദമംഗലം സ്വദേശി ബാലന്‍ നായര്‍ (85) ആണ് മരിച്ചത്.

കൂടത്തായിയിലെ മകളുടെ വീട്ടില്‍ വെച്ച് വൈകിട്ടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version