കൊല്ലം ബൈപ്പാസ് ഉദ്ഘാടകന്‍ ആര്? ആശയക്കുഴപ്പത്തിന് അന്ത്യം; പ്രധാനമന്ത്രി എത്തും

ഈ മാസം 15ന് വൈകിട്ട് 530ന് ഉദ്ഘാടനം ചെയ്യാന്‍ എത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എംപിയെ അറിയിച്ചു

കൊല്ലം: കൊല്ലം ബൈപ്പാസ് ആരു ഉദ്ഘാടനം ചെയ്യുമെന്നുള്ള ദീര്‍ഘനാളത്തെ ആശയക്കുഴപ്പത്തിന് അന്ത്യം. ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ എത്തുമെന്ന് കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ അറിയിച്ചു.

ഈ മാസം 15ന് വൈകിട്ട് 530ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എംപി പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു.

Exit mobile version