ശബരിമല ദര്‍ശനത്തിനെത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് കുഴഞ്ഞു വീണ് മരിച്ചത്.

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് കുഴഞ്ഞു വീണ് മരിച്ചത്.

സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Exit mobile version