സന്നിധാനത്ത് പോകാന്‍ അനുമതി നല്‍കിയില്ല; പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തക

കഴിഞ്ഞ മൂന്നുദിവസങ്ങളായി നിലയ്ക്കലിലും പന്തയിലും റിപ്പോര്‍ട്ടിങ്ങിനായി ദീപ്തി എത്തിയിരുന്നു

നിലയ്ക്കല്‍: സന്നിധാനത്ത് റിപ്പോര്‍ട്ടിങ്ങിനായി കടത്തി വിടാത്തതില്‍ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തക. ടിവി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയി സന്നിധാനത്ത് പോകാന്‍ അനുവദിക്കാത്തതൂലം പ്ലക്കാര്‍ഡുമായി നിലയ്ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപം പ്രതിഷേധിക്കുന്നു.

അതേസമയം സിധാനത്ത് വന്‍ജനത്തിരക്കാണെന്നും ദീപ്തിക്കൊപ്പം വിടാന്‍ കൂടുതല്‍ പൊലീസില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി നിലയ്ക്കലിലും പമ്പയിലും റിപ്പോര്‍ട്ടിങ്ങിനായി ദീപ്തി എത്തിയിരുന്നു.

Exit mobile version